ഈ ഒരു ഗതി വേറെ ഒരാൾക്കും ഉണ്ടാകാതിരിക്കട്ടെ… പട്ടാപകൽ പുള്ളി പുലിയുടെ ആക്രമണം

കാട്ടിലെ അപകടകാരികളായ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വലിയ രീതിയിൽ ഉള്ള അപകടങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നിരവധി പേരാണ് ഇത്തരത്തിൽ കാട്ടിലെ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ടത്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കാട്ടിലെ പുലി നാട്ടിൽ ഇറങ്ങി.. അതിനെ പിടികൂടാനായി ശ്രമിക്കുന്നതിനിടെ നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.. നമ്മുടെ കേരളത്തിലും ഓരോ വർഷവും ഇത്തരത്തിൽ കാട്ടിലെ വന്യ മൃഗങ്ങൾ ഇറങ്ങി വലിയ രീതിയിൽ ഉള്ള നാശ നഷ്ടങ്ങൾ വരുത്താറുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനോക്കു..

English Summary:- We hear the news that dangerous animals in the forest come down to the country and create large-scale accidents. Many people have been attacked by animals in the forest. Now here are the visuals of one such incident that is making waves on social media. The tiger in the forest landed in the country. He also attacked several people while trying to capture it. In Our Kerala too, wild animals in the forest come down every year causing huge damage.

Leave a Reply

Your email address will not be published. Required fields are marked *