വിചിത്ര ജീവിയുടെ അസ്ഥികൂടം കണ്ടെത്തിയപ്പോൾ…(വീഡിയോ)

ഇന്ന് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള ജീവികളിൽ ഒന്നാണ് നമ്മൾ മനുഷ്യർ. വ്യത്യസ്ത സ്വാഭാവക്കാരും, വ്യത്യസ്ത ശരീര ഘടന ഉള്ളവരുമായ നമ്മൾ മനുഷ്യർക്ക് മുൻപ് ഈ ഭൂമിയിൽ മറ്റു പല ജീവികളും ഉണ്ടായിരുന്നു.

ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള ദിനോസറുകൾ മുതൽ വ്യത്യസ്തങ്ങളായ നിരവധി ജീവികൾ. അത്തരത്തിൽ ഉള്ള ജീവികളുടെ അസ്ഥികൂടങ്ങൾ ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓരോ വർഷവും കണ്ടെത്തുന്നുണ്ട്. നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള ജീവികളുടെ അവശിഷ്ടങ്ങൾ, അതിൽ ചിലത് കണ്ടുനോക്കു.. വീഡിയോ

English Summary:- We humans are one of the most abundant creatures on this planet today. Before we humans, who have different natures and different body structures, there were many other creatures on this earth.

From dinosaurs that we’ve only seen in Hollywood films, there’s a lot of different creatures. Skeletons of such creatures are discovered every year from different parts of the world. Look at some of the remains of creatures that many of us have never seen before.