നാട്ടിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ.. ! (വീഡിയോ)

ഓരോ വർഷവും കാട്ടിൽ നിന്നും നാട്ടിലേക്ക് മൃഗങ്ങൾ ഇറങ്ങി എന്ന വാർത്ത നമ്മൾ കേൾക്കാറുള്ളതാണ്. കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങിയ ഇത്തരം മൃഗങ്ങൾ പലപ്പോഴും നമ്മൾ മനുഷ്യരെയും, വളർത്തി മൃഗങ്ങളെയും ആക്രമിക്കാൻ വറയാറുണ്ട്.

അതിന്റെ ഭാഗങ്ങളായി നിരവധിപേർക്ക് ജീവൻ തന്നെ നഷ്ടപെട്ടിട്ടുണ്ട്, എന്ത് തന്നെ ആയാലും ഫോറെസ്റ് ഉദ്യോഗസ്ഥർ ഇത്തരം മൃഗങ്ങളെ അതി സാഹസികമായി പിടികൂടി കാട്ടിൽ കൊണ്ടുവിടാറും ഉണ്ട്. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ നാട്ടിലേക്ക് ഇറങ്ങിയ പുള്ളി പുലിയെ അതി സാഹസികമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ..! സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ..

Leave a Reply

Your email address will not be published.