ഈ മനുഷ്യന്റെ കഴിവ് ആരും കാണാതെ പോകല്ലേ.. (വീഡിയോ)

സ്വന്തം ശരീരം കൊണ്ട് അഭ്യാസ പ്രകടനങ്ങൾ കാണിക്കുന്ന നിരവധി സുഹൃത്തുക്കൾ നമ്മളിൽ പലർക്കും ഉണ്ടാകും. സുഹൃത്തുക്കൾ തമ്മിൽ രസകരമായ മത്സരങ്ങളും നമ്മൾ നടത്താറുണ്ട്. പഞ്ച ഗുസ്തി മത്സരം, പുഷ്അപ് തുടങ്ങി നിരവധി.

എന്നാൽ ഇവിടെ ഇതാ അമാനുഷികമായ കഴിവുകളോടെ തന്റെ ശരീരത്തെക്കാൾ എത്രയോ ഇരട്ടി ഭാരം ഉള്ള ടയറുകൾ ശരീരത്തിൽ വച്ച് പുഷ്അപ് അടിക്കുന്നു. നമ്മളിൽ മിക്ക ആളുകൾക്കും ചെയ്യാൻ കഴിയാത്ത പുഷ്അപ്, ഇദ്ദേഹം വളരെ എളുപ്പത്തിൽ ചെയ്യുന്നു. വീഡിയോ കണ്ടുനോക്കു. ഇത്തരത്തിൽ ഉള്ള നിരവധി വ്യത്യസ്തത നിറഞ്ഞ പ്രവർത്തികൾ ഉണ്ട്. വീഡിയോ കണ്ടുനോക്കു.

Many of us have many friends who perform exercises with our own bodies. We also have fun competitions between friends. Pancha wrestling competition, pushup and many more.

But here are the tyres that weigh many times as much as his body with supernatural abilities that hit pushups on his body. He does pushups that most of us can’t do very easily. Watch the video. There are many different activities like this. Watch the video.

Leave a Reply

Your email address will not be published.