ഈ പ്രായത്തിലും ഈ ചേട്ടൻ പാടുന്നത് കണ്ടോ

ഒരു പ്രായമായ ചേട്ടൻ അടിപൊളിയായി പാടുന്നതാണ് ഈ വീഡിയോ.ചെറിയ പാട്ടു പാടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ് അവരുടെ പാട്ട് അതിലേറെ ഇഷ്ടമാണ്.ഈ വീഡിയോയിൽ കാണുന്ന ചേട്ടൻ ഒരു നല്ല ഈണത്തിലും നല്ല രസത്തിലും പാടുന്നത് കാണാൻ പറ്റും.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.വലിയ പാട്ടുകരെ പോലെ നല്ല രീതിയിൽ പാടുന്നുണ്ട് .ഈ പ്രായത്തിലും ഇങ്ങനെ പാടാൻ പറ്റുമോ എന്ന് പലരും പറയുന്നത്.നല്ലൊരു പാട്ട് കേൾക്കണമെങ്കിൽ ഈ വീഡിയോ കാണുക.

This video is about an elderly brother singing a big song. Everyone loves small songs and loves their songs. The brother seen in this video can be seen singing in a good tune and good fun.Millions of people have already seen him on social media. He sings as good as big singers. Many people say they can sing like this even at this age.If you want to hear a good song, watch this video.

Leave a Reply

Your email address will not be published.