മുഖം മിനുക്കാം, ഇനി മുരിങ്ങയില ഉപയോഗിച്ച്

മുരിങ്ങ മിക്ക്യ വീടുകളിലെയും തൊടികളിൽ കാണാൻ ഇടയുള്ള ഏറെ ഔഷധ ഗുണങ്ങളുള്ള ചെടിയാണ്. അതുകൊണ്ടുതന്നെ പല ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ഉയർന്ന പ്രെഷർമൂലം തലകറക്കം അനുഭവപ്പെടുന്ന സമയങ്ങളിൽ മുരിങ്ങയില പച്ചയ്ക്ക് തിന്നുന്നത് പെട്ടന്നുള്ള ആശ്വാസത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല ഇതിന്റെ കായയും വളരെ അതികം പ്രൊറ്റീനും മറ്റു ഘടകങ്ങൾക്കും അടങ്ങിയ ഒന്നാണ്.

എന്നാൽ ഇത്രയധികം ആരോഗ്യത്തിനു ഗുണം ചെയ്യുന്ന മുരിങ്ങയില ഉപയോഗിച്ച് നിങ്ങളുടെ മുഖത്തെ കറുത്തപാടുകളും കുരുക്കളും മാറ്റിയെടുക്കാൻ സാധിക്കും. മുരിങ്ങയിലയോടൊപ്പം ഈ വിഡിയോയിൽ പറയുന്നപോലെ സുലഭമായി വിപണിയിൽനിന്നും ലഭിക്കുന്ന പനിനീരും ഉപയോഗിച്ച് നിങ്ങളുടെ മുഗം മിനുക്കിയെടുക്കാനുള്ള എളുപ്പവഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Drumstick is a plant with many medicinal properties that can be seen in the cradles of the mikya houses. Therefore, it has been found to be used in many medicines. For example, eating drumstick green during periods of dizziness due to high pressure is very good for immediate relief. Moreover, its fruit is very rich in protin and other components.

But you can remove the black spots and tangles on your face with drumsticks that benefit so much health. As you say in this video with drumstick, you can see the easiest way to polish your mug with the fever from the market. Watch the video.

Leave a Reply

Your email address will not be published. Required fields are marked *