ഉറങ്ങുന്ന കുഞ്ഞിന്റെ അടുത്തുനിന്നും പാമ്പിനെ പിടികൂടന്നോക്കിയപ്പോൾ…!

നമ്മുടെ നാട്ടിൽ അടഞ്ഞു കിടന്നുന്ന വീട്ടിലോ ആൾതാമസമില്ലാത്ത ഇടങ്ങളിലോ പലതരത്തിലുള്ള ജീവികളും സഹവാസം ഉറപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് പാമ്പുകൾ. ഇവയ്ക്ക് പതുങ്ങിയിരിക്കാൻ ആളനക്കം ഇല്ലാത്ത ഏതുസ്ഥലവും തിരഞ്ഞെടുത്ത അവിടെ പ്രജനനം നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ അതുപോലുള്ള ഇടങ്ങളിലേക്ക് പോകുമ്പോൾ പാമ്പിനെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണ നമ്മയുടെ വീടിന്റെ മൂലയിലോ മറ്റോ ഉള്ള പൊത്തിലും തട്ടിൻ പുറങ്ങളിലെ കൂടയിലോ ചട്ടിയിലോ മറ്റോ പാമ്പുകൾ മുട്ടയിട്ട് ഇരിക്കുന്നത് കാണാൻ ഇടയുണ്ട്. എന്നാൽ ഒരു വലിയ മൂർഖൻ പാമ്പ് ഒരു ഉറങ്ങുന്ന കുട്ടിയുടെ അരികിലേക്ക് ചെന്ന് നിന്നപ്പോൾ അതിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

We have seen a variety of creatures coexist in our land in closed homes or uninhabited areas. One of them is snakes. They breed there, chosen by any place where they do not have the wheretos to crouch. So when you go to places like that, you need to pay close attention to the snake.

In the corner of our normal house or something, snakes can be seen sitting on their eggs in a cage, pan or otherwise in the attic. But you can see the shocking sight that happened next when a large cobra went up to a sleeping child and tried to capture it. Watch the video for that.

Leave a Reply

Your email address will not be published.