നമ്മുടെ ഈ ജന്തുലോകത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്.
എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിലുള്ള ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അത് വളരെ മനോഹരമായതും ചെറുതുമാണെങ്കിൽ അവയെ കണ്ടിരിക്കാനും ഒന്ന് ലാളിച്ചു വളർത്താനും തോന്നുവായായിരിക്കും. അത്തരം ശരീരം ചെറിയതായി ജന്മമെടുത്ത കുറച്ചു ജീവികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.
There are many large and small creatures in our world. In it, the mycquet is also visible in our surroundings. And they are all physical lying in the ecosystem and climate of the earth. They have everything they can do to carry their lives on earth.
But you may have seen that human organisms have changed their body shape due to different genetic changes in birth. But there are different forms of life on our earth that you have never seen before. If it were beautiful and small, it would be like seeing them and growing them. In this video you will see some of the creatures that have been born small. Look.