കാർ പുകയുന്നത് ആദ്യമേ കണ്ടതുകൊണ്ട് മാത്രം ഡ്രൈവർ രക്ഷപെട്ടു….! ഓടികൊണ്ട് ഇരിക്കുന്ന ഒരു കാർ കത്തിയപ്പോൾ ഉള്ള സംഭവങ്ങൾ എല്ലാം നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ റോഡിൻറെ പകുതിയിൽ വച്ച് തന്നെ ഒരു കാർ കത്തിയപ്പോൾ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. പൊതുവെ പെട്രോൾ കാറുകൾ ആയാലും ഇലക്ട്രിക്ക് കാറുകൾ ആയാലും അതിന്റെ കാര്യാ ക്ഷമതയ്ക്ക് അനുസരിച്ചു മാത്രമേ ഓടിക്കുവാൻ ആയി സാധിക്കുക ഉള്ളു. അല്ലെങ്കിൽ അതിലെ എങ്ങിനെ പുലയനും പിന്നീട് കാറുകൾ കത്തി പിടിക്കുന്നതിനും വരെ ചിലപ്പോൾ കാരണം ആയേക്കാം.
അത്തരത്തിൽ വളരെ അതികം കെയർ ലെസ് ആയി ഒരു വാഹനത്തെ ഉപയോഗിക്കുകയും അത് റോഡിലൂടെ ഓടിക്കുകയും ചെയ്തപ്പോൾ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. ആ കാർ പകുതിക്ക് വച്ച് തന്നെ പുകയുന്നത് അതിലെ ഡ്രൈവർ കണ്ടത് കൊണ്ട് മാത്രം കാർ കത്തുന്നതിനു മുന്നേ അതിൽ നിന്നും ഓടി രക്ഷപെടുവാൻ ആയി അയാൾക്ക് കഴിഞ്ഞത്. അല്ലെങ്കിൽ അത് വലിയ അപകടത്തിലേക്ക് നയിച്ചെന്നു. നാട്ടുകാരും ആ വഴിയിലൂടെ പോയ ആളുകളും ചേർന്ന് തീ അണയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലൂടെ കാണാം.