സ്ഥിരം വരുന്ന ഈ പാമ്പ് വീട്ടുകാർക്ക് ദൈവ തുല്യം. നമ്മൾ ഇതിനുമുന്നേ കുറെ ഏറെ ന്യൂസുകളിലും വീഡിയോ കളിലും എല്ലാം കണ്ടിട്ടുള്ളതാണ്. അതിൽ പലതും പൂജാ മുറിയിലും ദൈവത്തിന്റെ ഫോട്ടോക്ക് അരികിലും കണ്ടതും അവയെ ആരാധിക്കുന്നതും ആയിട്ടുള്ള കാഴ്ചകൾ ആയിരുന്നു. എന്നാൽ ഇവിടെ നിങ്ങൾക്ക് അതിലും വളരെ അധികം വ്യത്യസ്ത മായ ഒരു കാഴ്ച തന്നെ കാണാൻ ആയി സാധിക്കുന്നതാണ്. അതും ഒരു സർപ്പം എന്നും ഒരു വീട്ടിൽവരുകയും അവിടെ ഉള്ള വീട്ടുകാർ അതിന്റെ മുന്നിൽ കിടന്നു ദൈവത്തെ വണങ്ങുന്ന പോലെ വണങ്ങുന്ന ഒരു കാഴ്ച.
പൊതുവെ മൂർഖൻ പാമ്പുകൾ ശിവ ഭഗവാന്റെ കഴുത്തിൽ കിടക്കുന്നതിനാൽ അവയെ വളരെ അധികം ഭക്തിയോട് കൂടി കാണുന്ന ഒരു സമൂഹം ഇന്നും നോർത്ത് ഇന്ത്യയിലും പല ഭാഗങ്ങളിലും ഉണ്ട്. അത്തരത്തിൽ പാമ്പുകളെയും മറ്റു മൃഗങ്ങളെയും ദൈവത്തിന്റെ പേരും പറഞ്ഞുകൊണ്ട് ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഇന്നും നമ്മുക്ക് ചുറ്റും. അത്തരത്തിൽ ഒരു കഴച്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. അതും ഒരു സ്ഥിര അഥിതി ആയ ഒരു പാമ്പിനെ ആരാധിച്ചു വരുന്ന ഒരു കാഴ്ച. വീഡിയോ കണ്ടു നോക്കൂ.