ബൈക്കിനുള്ളിൽ കയറിയ പെരുപാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

വന മേഖലയോട് ചേർന്ന പ്രതേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന പ്രേശ്നമാണ് പാമ്പുകൾ പോലെ ഉള്ള ജീവികൾ വാഹനത്തിനുള്ളിൽ കയറി ഇരിക്കുകയും, വാഹനത്തിൽ സഞ്ചരിച്ചു കോട്നിരിക്കുമ്പോൾ പുറത്ത് വരുകയും, പിന്നീട് സംഭവിക്കുന്നത് വലിയ അപകടങ്ങളാണ്.

എന്നാൽ ഇവിടെ സംഭവിച്ചത് കണ്ടോ.. അതെ ഭീകര വലിപ്പമുള്ള പെരുമ്പാമ്പാണ് ബൈക്കിൽ കുടുങ്ങിയത്. അതിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരൻ വന്ന് ചെയ്തത് കണ്ടോ… ഇത്തരത്തിൽ വാഹനത്തിനുളിൽ പാമ്പോ മറ്റ് ഏതെങ്കിലും ജീവികൾ കയറി എങ്കിൽ ഉടനെ തന്നെ അതിനെ പുറത്ത് എടുക്കേണ്ടതാണ്. അതി സാഹസികമായി പാമ്പിനെ പുറത്തെടുക്കന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- A major trigger when vehicles are parked in areas close to the forest area is that snakes-like creatures sit inside the vehicle, travel in a vehicle and come out while they are on the coat, and what happens next is major accidents.

But see what happened here. Yes, a monstrous dragon was caught on the bike. See what the snake catcher did to pull it out… If any other creatures get into the vehicle like this, it should be taken out immediately.

Leave a Reply

Your email address will not be published. Required fields are marked *