ഉഗ്ര വിഷമുള്ള നിരവധി പാമ്പുകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. മൂർഖൻ, രാജവെമ്പാല, അണലി തുടങ്ങി നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഈ ചൂട് കൂടിയ സാഹചര്യങ്ങളിലാണ് കൂടുതലായും പാമ്പുകൾ മാളത്തിൽ നിന്നും പുറത്ത് ഇറങ്ങുന്നത്.
തണുപ്പ് ഉള്ള സ്ഥലങ്ങളിലേക്ക് പാമ്പുകൾ പോകാൻ സാധ്യത ഉള്ള സമയമാണിത്, അതുകൊണ്ടുതന്നെ വീടിന് ചുറ്റും ഉള്ള തണുത്ത സ്ഥലങ്ങളിൽ പാമ്പുകൾ കയറി കൂടാനും സാധ്യത ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഉഗ്ര വിഷമുള്ള അണലി അടുക്കളയിലാണ് കയറി കൂടിയത്. ഭാഗ്യം കൊണ്ട് മാത്രം വീട്ടമ്മ കടി ഏൽക്കാതെ രക്ഷപെട്ടു. പാമ്പിനെ അതി സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..
English Summary:- We Malayalees have seen many poisonous snakes. There are many snakes in our country like cobras, king cobras, vipers etc. It is in these hot conditions that snakes mostly come out of the burrow.
This is the time when snakes are likely to go to colder places, so there is a possibility of snakes getting into cold places around the house. Here’s how the poisonous viper got into the kitchen. Fortunately, the housewife escaped unhurt. The visuals of the snake being captured in a daring manner are now making waves on social media.