ടെറസിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ്

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ്. നമ്മുടെ കേരളത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ ഉണ്ട്. മൂർഖൻ, അണലി, തുടങ്ങി നിരവധി പാമ്പുകൾ, നമ്മുടെ വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ നമ്മളിൽ മിക്ക ആളുകളും വാവ സുരേഷിനെ പോലെ ഉള്ള പാമ്പിനെ പിടികൂടുന്ന ആളുകളെ വിൽക്കുകയാണ് ചെയ്യുന്നത്.

ഇവിടെ ഇതാ ടെറസിലെ വാർപ്പിന്റെ ഇടയിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനായി, പാമ്പ് പിടിത്തക്കാരനെ വിളിച്ചു. പിനീട് അതി സാഹസികമായി അദ്ദേഹം പാമ്പിനെ പിടികൂടാൻ ശ്രമിച്ചതിനെ തുടര്ന്ന് ഉണ്ടായ സംഭവങ്ങൾ കണ്ടുനോക്കു .. അദ്ദേഹത്തിന് നേരെ നിരവധി തവണ ആക്രമാസക്തനായ പാമ്പ് കൊത്താനായി ശ്രമിച്ചു എങ്കിലും, അദ്ദേഹം അതി സാഹസികമായി അതിൽ നിന്നും രക്ഷപെട്ടു.. വീഡിയോ കണ്ടുനോക്കു..

The snake is one of the most dangerous creatures in the world. There are many snakes in our Kerala that are different. Cobras, vipers, and many other snakes, most of us sell snake-catching people like Wawa Suresh if we see snakes in or around our home.

Here the cobra found in the middle of the warp on the terrace called the snake catcher to catch the snake. Look at the events that occurred after Pinit tried to catch the snake in a daring manner. He tried to peck at him several times, but he bravely escaped it. Watch the video.

Leave a Reply

Your email address will not be published. Required fields are marked *