പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല, നമ്മുടെ നാട്ടിൽ വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ ഉണ്ട്, അതിൽ ഒന്നാണ് പെരുമ്പാമ്പ്. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി പോലെ ഉള്ള പാമ്പുകളെ പോലെ അല്ല എങ്കിലും, പെരുമ്പാമ്പും അപകടകാരിയാണ്. ഇരയെ ചുറ്റി വരിഞ്ഞ്, വിഴുങ്ങുന്ന രീതിയാണ് പെരുമ്പാമ്പ് സാധാരണയായി ചെയ്യുന്നത്.
ഇവിടെ ഇതാ ഒരു തൊഴുത്തിനുള്ളിൽ പാതി ഇരിക്കുകയായിരുന്ന പെരുമ്പാമ്പിനെ പിടികൂടാനായി എത്തിയ വ്യക്തി ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. എന്നാൽ പിനീട് അക്രമാസക്തമായ രീതിയിൽ ആയിരുന്നു പെരുമ്പാമ്പിനെ പ്രവർത്തി. പിനീട് സംഭവിച്ചത് എന്തെന്ന് കണ്ടുനോക്കു.. വീഡിയോ
English Summary:- There is no one who doesn’t see snakes and there are many snakes in our country that are full of diversity, one of which is the python. Although the fiercely venomous cobra is not like viper-like snakes, the python is also dangerous. The python usually does the method of wrapping and swallowing its prey.
Here, the man who came to catch the python, which was half-seated inside a shed, was found after a long search. But the python acted in a violent manner. Then see what happened.