വീടിനുള്ളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള പാമ്പ്..(വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. അതുകൊണ്ടുതന്നെ പാമ്പ് എന്ന് കേട്ടാൽ തന്നെ ഭയക്കുന്ന നിരവധിപേർ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്. ഇവിടെ ഇതാ ഒരു വീടിനകത്ത് കയറി കൂടിയിരിക്കുകയാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.

കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ളതുകൊണ്ട് പാമ്പിനെ കണ്ട വീട്ടുകാർ ഉടനെ ചെയ്തത്. പാമ്പു പിടിത്തക്കാരനെ വിളിക്കുക എന്നതായിരുന്നു. തുടർന്ന് പാമ്പുപിടുത്തക്കാരൻ വന്ന് പാമ്പിനെ അതി സാഹസികമായി പിടികൂടിയിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.. വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഉടനെ പാമ്പിനെ പിടികൂടുന്ന ആളുകളെ വിളിച്ച്, പാമ്പിനെ പിടികൂടാൻ ശ്രമിക്കു.. വീഡിയോ

English Summary:- Most of us know that snakes are dangerous. That’s why there are so many people around us today who are afraid to hear of snakes. Here’s a snake that’s got into a house with a venomous cobra. The family members who saw the snake immediately did so as it could lead to death if bitten. It was to call the snake catcher. The snake catcher then came and caught the snake in a daring manner. Watch the video.. If you see a snake in or around the house, immediately call the people who catch the snake and try to catch the snake.

Leave a Reply

Your email address will not be published. Required fields are marked *