പെരുമ്പാമ്പിനെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്നതും, ഏറ്റവും വലിപ്പം കൂടിയതുമായ ഒരു പാമ്പാണ് പെരുമ്പാമ്പ്. വിഷമില്ലാത്തതുകൊണ്ട് പലർക്കും പെരുമ്പാമ്പിനെ പേടിയില്ല.
എന്നാൽ പോലും ആട്, കോഴി, നായ തുടങ്ങിയ ജീവികളെ ഇരയാകാൻ കഴിയുന്ന ഒരു ജീവികൂടിയാണ് ഇത്. ഇവിടെ ഇതാ ഒരു പൈപ്പിനകത്ത് പെട്ടിരിക്കുകയാണ് പെരുമ്പാമ്പ്.. മുന്നോട്ടും പോകാൻ സാധിക്കുന്നില്ല, പുറകോട്ടും പോകാൻ സാധിക്കുന്നില്ല. അവസാനം ചെയ്തത് കണ്ടോ.. ! നമ്മുടെ നാട്ടിലെ വാവ സുരേഷിനെ പോലെ ഒരാൾ വന്ന് അതി സാഹസികമായിട്ടാണ് പാമ്പിനെ രക്ഷിച്ചത്. വീഡിയോ കണ്ടുനോക്കു..
English Summary:- There is no one who does not see the dragon. Dragonfly is one of the largest and most common snakes in our Kerala. Many people are not afraid of dragonfly because they are not poisonous. But it is also a creature that can prey on creatures like goat, chicken and dog. Here’s a pipe. I can’t go forward, i can’t go back. See what you did at last. ! A man like Wawa Suresh in our country came and saved the snake with a daring adventure. Watch the video.