പൂജാമുറിയിൽ കടന്നുകൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്..

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാർ ഉള്ളതുകൊടുത്തന്നെ ഒരു പരിധി വരെ പമ്പുകളിൽ നിന്നും കടി ഏല്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.

ഇവിടെ ഇതാ നോർത്ത് ഇന്ത്യയിലെ ഒരു വീടിനുള്ളിലെ പൂജാമുറിക്ക് ഉള്ളിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് കയറികൂടിയിരിക്കുകയാണ്. അതിനെ പിടികൂടാനായി പാമ്പുപിടിത്തക്കാരനെ വിളിക്കുകയും, പിനീട് സംഭവിച്ച ചില ഞെട്ടിക്കുന്ന സംഭവങ്ങൾ കണ്ടുനോക്കു.. വീഡിയോ..

English Summary:- There is no one who has not seen snakes, there are many poisonous snakes in our country. Given the presence of snake catchers like Vava Suresh, there has been a decrease in the number of people getting bitten from pumps to some extent. Here’s a venomous cobra inside the puja room inside a house in North India. Call the snake catcher to catch it and see some shocking incidents that happened afterwards.