വീട്ടിലെ പൂച്ചയുടെ ജീവനെടുത്ത മൂർഖൻ.. (വീഡിയോ)

പമ്പുകളിൽ അപകടകാരിയായ ഒന്നാണ് മൂർഖൻ. കടി ഏറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി മൂർഖന്റെ കടിയേറ്റ നിരവധി ആളുകൾ മരണപെട്ടിട്ടും ഉണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും അതികം കണ്ടുവരുന്ന പാമ്പുകളി ഒന്നാണ് മൂർഖൻ.

പല പേരുകളിലാണ് ഈ പാമ്പ് അറിയപ്പെടുന്നത്. നിര വ്യത്യാസത്തിന് അനുസരിച്ചും, വലിപ്പത്തിന്റെ അനുസരിച്ചും നാടൻ ഭാഷയിൽ വ്യത്യസ്ത പേരുകൾ നമ്മൾ വിളിക്കാറുണ്ട്. കടിയേറ്റാൽ മാറാൻ സംഭവിക്കും എന്നതുകൊണ്ടുതന്നെ നമ്മൾ ഇത്തരം ജീവികളെ പേടിയോടയാണ് കാണുന്നത്. എന്നാൽ വീട്ടിൽ നമ്മൾ വളർത്തുന്ന മൃഗത്തിന്റെ ജീവൻ എടുത്താൽ എന്തായിരിക്കും അവസ്ഥ ? വീഡിയോ കണ്ടുനോക്കു..

English Summary:- The cobra is one of the most dangerous in pumps. If bitten, it can lead to death. In many parts of the world, many people have died after being bitten by a cobra. The cobra is one of the most common snakes in our country.

This snake is known by many names. We call different names in the vernacular according to the range difference and size. We look at these creatures with fear because they can change if bitten. But what would happen if we took the life of the animal we reared at home?

Leave a Reply

Your email address will not be published. Required fields are marked *