കീരിയും, പാമ്പും നേർക്ക് നേർ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

കീരിയെയും പാമ്പിനെയും കാണാത്തവരായി ആരും തന്നെ ഇല്ല നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന രണ്ടു ജീവികളാണ് ഇവ. എന്നാൽ നമ്മളിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ കാണുന്ന ജീവി പാമ്പാണ്. ഉഗ്ര വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.

വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി. എന്നാൽ അതെ സമയം ഇത്തരം വിഷ ജന്തുക്കളെ കൊന്ന് ഓടുകയാണ് ചെയ്യുന്നത്, നമ്മൾ മനുഷ്യർക്ക് വളരെ അധികം ഉപകാരപ്രദമായ ജീവിയാണ് കീരി. ഇവിടെ ഇതാ കീരിയും പാമ്പു നേർക്ക് നേർ. ഏറ്റു മുട്ടിയപ്പോൾ. വീഡിയോ കണ്ടുനോക്കു.

There is no one who doesn’t see the mongoose and the snake. These are two creatures that are very common in our land. But the creature that most of us see in fear is the snake. There are many snakes in our country that have different forms and appearances. Many with and without poison. But at the same time, we’re killing these poisonous animals and running, and we’re a very useful creature for humans. Here’s the mongoose facing the snake. When i got knocked over. Watch the video.

Leave a Reply

Your email address will not be published. Required fields are marked *