പാമ്പുകടി ഏൽക്കാതെ തലനാരിഴക്ക് രക്ഷപെട്ട കുഞ്ഞ്.. (വീഡിയോ)

ലോകത്തിന്റെ പല ഭാഗത്തായി വ്യത്യസ്ത ഇനത്തിൽ വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ ഉണ്ട്. കടി ഏറ്റാൽ മരണം വരെ സംഭവിക്കാം. നമ്മുടെ നാട്ടിലെ വാവ സുരേഷിനെ പോലെ ഉള്ളവർ പലപ്പോഴും നിരവധിപേരുടെ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായിട്ടുണ്ട്. തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ നിമിഷങ്ങളും.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വാവ സുരേസിനെ ഇത്തരത്തിൽ പാമ്പുകടി ഏറ്റിട്ടും ഉണ്ട്. എന്ത് തന്നെ ആയാലും ഇവിടെ ഇതാ പാമ്പ് അക്രമിക്കാനായി ഈ കുട്ടിക്ക് നേരെ വരുന്നത് കണ്ടോ.. എന്ത് ചെയ്യും എന്ന് അറിയാതെ ഈ പാവം നില്കുന്നത് കണ്ടോ.. ! സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ ആണിത്. കണ്ടുനോക്കു..

English Summary:- In many parts of the world there are many snakes with and without different species of venom. If bitten, it can lead to death. People like Vava Suresh in our country have often saved the lives of many people. And the moments when i got my life back.

But under certain circumstances, Vava Sures has been bitten by such a snake. Whatever it is, here’s the snake coming towards this child to attack. Don’t you see this poor man standing there not knowing what to do? ! This is a video that has gone viral on social media.

Leave a Reply

Your email address will not be published. Required fields are marked *