പാമ്പും കീരിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ..!

ഈ ഭൂമിയിൽ മറ്റു മൃഗങ്ങൾ മുതൽ മനുഷ്യർ വരെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പു. അതുകൊണ്ടു പാമ്പിനെ ബായക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പാമ്പിന് മുന്നിൽ ഭയമില്ലാത്ത ഒരു ജീവി അത് കീരിയാണ്. നമ്മൾ ചെറുപ്പം മുതൽ കേട്ടുവരുന്ന ആജന്മ ശത്രുക്കളാണ് കീരിയും പാമ്പും. ഇത് മനുഷ്യന്മാരുടെ കാര്യത്തിലും ഈ വിശേഷണം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. സ്ഥിരമായി ഒരു കാരണവും കൂടാതെ തല്ലുകൂടുന്ന രണ്ടു പേരെ പൊതുവെ എല്ലാവരും വിളിക്കുന്നത് അവർ ഇപ്പോഴും കീരിയും പാമ്പും പോലെ ആണെന്നാണ്. അത്രയ്ക്കും വലിയ എതിരാളികളാണ് കീരിയും പാമ്പും.

നമ്മൾ പഠിച്ചിട്ടുള്ളത് കീരിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ ആന വരെ ചരിഞ്ഞു പോവാൻ ശേഷിയുള്ള മൂർഖനെ പോലത്തെ ഏറ്റവും വലിയ പാമ്പിനെ എങ്ങിനെയാണ് ഒരു കുഞ്ഞൻ കീരി നേരിടുന്നത് എന്ന് കാണാൻ പലർക്കും തിടുക്കമായികാണും. ആ രസകരമായ കാഴ്ച കാണുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.

The snake is a fearful creature on earth, from other animals to humans. So there is none who does not send a serpent. But a fearless creature in front of the snake is a tear. The snake and the snake are the enemies we have heard since childhood. We’ve heard this being said in human skin. Two men who fight regularly without a reason are generally called like snakes and snakes. The snake and the snake are such a big rival.

We have learned that the snake is the food of the snake. But many people wonder how a baby snake like a cobra, who can slide up to the elephant if he bites such a poisonous bite, is facing a small snake. Watch this video to see that interesting sight.

Leave a Reply

Your email address will not be published. Required fields are marked *