പെരുമ്പാമ്പ് ഇര പിടിക്കുന്ന വിചിത്ര കാഴ്ച…(വീഡിയോ)

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ്. വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ്, അങ്ങിനെ നിരവധി. എന്നാൽ അതിൽ വിഷം ഇല്ലാത്തതും എന്നാൽ അപകടകാരിയുമായ ഒരു പാമ്പാണ് പെരുമ്പാമ്പ്.

പേര് പോലെ തന്നെ ഭീകര രൂപമാണ് ഈ പാമ്പിനെ ഉള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വലിപ്പം ഉള്ള പാമ്പുകളുടെ പട്ടികയിൽ ഉള്ള ഒരിനം പാമ്പുകൂടിയാണ് ഇത്. മറ്റു പാമ്പുകൾക് വിഷം ഉള്ളതുകൊണ്ടുതന്നെ ഇരയെ പിടിക്കാൻ ഈ വേണം ഉപയോഗിച്ച് അനായാസം ചെയ്യാൻ സാധിക്കും, എന്നാൽ വിഷമില്ലാത്ത പെരുമ്പാമ്പ് ഇരയെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ..? വീഡിയോ കണ്ടുനോക്കു..

English Summary:- The python is one of the pumps found in our country. There are many snakes in our country which are full of diversity. Cobra, viper, king cobra, python, and so on. But the python is a non-venomous but dangerous snake in it.

As the name suggests, this snake has a terrible look. It is also one of the largest snakes in the world. Other snakes are poisonous and can be easily used to catch prey, but have you ever seen a non-poisonous python catch its prey?

Leave a Reply

Your email address will not be published. Required fields are marked *