ഉപയോഗിക്കാതെ കിടന്ന ടാങ്കിൽ കണ്ടെത്തിയ പാമ്പുകളുടെ ഞെട്ടിക്കുന്നകാഴ്ച….! (വീഡിയോ)

ഉപയോഗിക്കാതെ കിടന്ന ടാങ്ക് തുറന്നു നോക്കിയ പ്രദേശവാസികളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടം പാമ്പുകളുടെ സഹവാസം. മൂർഖൻ ഉള്പടെ ഉള്ള ഉഗ്ര വിഷമുള്ള ഒരു കൂട്ടം പാമ്പുകളെ ആണ് വർഷങ്ങൾ ആയി ഉപയോഗിക്കാതെ കിടന്ന ഒരു വെള്ളം ടാങ്കിൽ നിന്നും കണ്ടെത്തിയത്. ഇതിനെ എല്ലാം എങ്ങിനെ ഓടിപ്പിക്കും എന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ് പ്രദേശവാസികൾ. ഒന്നോ രണ്ടോ പാമ്പാണെങ്കിൽ എങ്ങിനെ എങ്കിലും പുറത്തു ആക്കി ഓടിപ്പിക്കാമായിരുന്നു. എന്നാൽ ഒന്ന് എന്നി നോക്കിയാൽ ഏകദേശം പത്തു മുത്തപ്പതു പാമ്പെങ്കിലും ആ ടാങ്കിൽ നിന്നും കണ്ടെത്താനായി സാധിക്കും അത്തരത്തിൽ വലിയ ഒരു ഞെട്ടിക്കുന്ന കാഴച തന്നെ ആയിരുന്നു അത്. മൂർഖൻ, അണലി എന്നീ ഉഗ്രവിഷമുള്ള പാമ്പുകളെയും അതിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പൊതുവെ ഇങ്ങനെ വർഷങ്ങൾ ആയി ആള്താമസം ഇല്ലാത്ത മുറികളിലോ പറമ്പുകളിലോ ഒക്കെയാണ് ഇത്തരത്തിൽ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാറുള്ളത്. ഇതുപോലെ ഉള്ള വിഷമുള്ള പാമ്പുകളുടെ കടി അറിയാതെ ഏറ്റാൽ പോലും അത് നാഡീ വ്യവസ്ഥയെയും തലച്ചോറിനെയും എല്ലാം പെട്ടന്ന് ബാധിക്കുകയും മരണം വരെ സംഭവിക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ വളരെ സൂകസിച്ചുവേണം ഇത്തരത്തിൽ ഉള്ള പാമ്പുകളുടെ ഇടപെടാനോ അതിനെ കൈകാര്യം ചെയ്യാനോ എല്ലാം. ആ ടാങ്കിൽ നിന്നും ആ പാമ്പുകളെ എല്ലാം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

Leave a Reply

Your email address will not be published.