ഒരു കൂട്ടം ഉഗ്രവിഷമുള്ള പാമ്പിന്റെ കുട്ടികളെ കണ്ടെത്തിയപ്പോൾ…! (വീഡിയോ)

വര്ഷങ്ങളോളം അടഞ്ഞു കിടക്കുന്ന വീടിന്റെ അകത്തളങ്ങളിലോ ആളനക്കം ഇല്ലാത്ത സ്ഥലങ്ങളിലോ ഒക്കെ ആയി പാമ്പുകൾ പ്രജനനം നടത്തി കുട്ടികളെ വിരിയിച്ചെടുക്കാറുണ്ട്. അത്തരത്തിൽ ഒരു അടഞ്ഞു കിടന്ന വീടിന്റെ ഉള്ളിൽ നിന്നും കണ്ടെത്തിയ ഞെട്ടിക്കുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരുപാടധികം മുട്ടവിരിഞ്ഞു അതിൽനിന്നും ഒരുകൂട്ടം പാമ്പിന്റെ കുട്ടികളെ ആണ് കണ്ടെത്തിയിരിക്കുന്നത്. അതും ഉഗ്രവിഷമുള്ള പാമ്പിന്റെ കുട്ടികൾ. മൂർഖൻ, രാജവെമ്പാല, അണലി എന്നീ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അണലി മാത്രമാണ് പ്രസവിക്കുന്നത്. മറ്റുള്ള പാമ്പുകൾ പൊതുവെ മുട്ട ഇട്ടാണ് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നത്.

ഇത്തരത്തിലുള്ള പാമ്പുകൾ ഒന്നും ജനവാസ മേഖലകളിൽ വന്നു പ്രജനനം നടത്തുന്നത് വളരെ കുറവാണു. വർഷങ്ങൾ ആയി ആള്താമസം ഇല്ലാത്ത മുറികളിലോ പറമ്പുകളിലോ ഒക്കെയാണ് ഇത്തരത്തിൽ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാറുള്ളത്. ഇതുപോലെ ഉള്ള വിഷമുള്ള പാമ്പുകളുടെ കടി അറിയാതെ ഏറ്റാൽ പോലും അത് നാഡീ വ്യവസ്ഥയെയും തലച്ചോറിനെയും എല്ലാം പെട്ടന്ന് ബാധിക്കുകയും മരണം വരെ സംഭവിക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ വളരെ സൂകസിച്ചുവേണം ഇത്തരത്തിൽ ഉള്ള പാമ്പുകളുടെ ഇടപെടാനോ അതിനെ കൈകാര്യം ചെയ്യാനോ എല്ലാം. മുന്നേ സൂചിപ്പിച്ചതുപോലെ ഒരു അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും കണ്ടെത്തിയ ഉഗ്രവിഷമുള്ള പാമ്പിന്റെ കുട്ടികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിനങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

Leave a Reply

Your email address will not be published.