കുഴിനഖം മാറാൻ ഇതിലും നല്ല മാർഗം വേറെ ഇല്ല

പലർക്കും അനുഭവപ്പെടുന്ന അസഹനീയമായ വേദന സൃഷ്ടിക്കുന്ന ഒരു അസുഖമാണ് കുഴിനഖം. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില് നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

പോരാത്തതിന് ഇതിന്റെ ഇടയിൽനിന്നും വരുന്ന ചോരയും ചെലവുമൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല ആർക്കും. അതികം പണച്ചിലവില്ലാത്തതും നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ മാട്ടിയെടുക്കാൻ ഈ വിഡിയോയിൽ കാണുന്ന പോലെ ഇത് ഉണ്ടാക്കി ഫങ്ക്‌സ് ഉള്ള നഖത്തിൽ പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അത്രയ്ക്കും എളുപ്പവും ലളിതവുമായ ഈ രീതി പരീക്ഷിച്ചുനോക്കുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.

A nail is a disease that causes unbearable pain that many people experience. It usually comes between the nails of the hands or legs. It is so common that it makes it difficult to press the fingers.

And the blood and expenses that come from the middle of it are very troubling for us. So even if you buy and use lotions from medical shops, it’s not going to seem too effective. You can just try it on your funks, as you can see in this video, which is too expensive to make it easy to get in our home. Try this easy and simple method.

Leave a Reply

Your email address will not be published.