ഈ പ്രശ്നത്തിന് ഒരു അടിപൊളി പരിഹാരം

പല ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തുടകൾക്കിടയിൽ വരുന്ന കറുപ്പും ദുർഗന്ധവും. ഇങ്ങനെ കറുപ്പ് വരുന്നത് ചില രോഗങ്ങൾക്കുള്ള ലക്ഷണങ്ങളോ അല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന ഏതെങ്കിലും മരുന്നിന്റെ സൈഡ് എഫക്ട് മൂലമോ ആയേക്കാം. ചില ഹോർമോണുകളുടെ ഇമ്പാലൻസ് മൂലവും ഈ കറുപ്പുണ്ടാവാൻ സാദ്ധ്യതകൾ ഏറെയാണ്.

ഇങ്ങനെ ഈ തരത്തിലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കറുപ്പ് ആണ് നിങ്ങൾക്കുണ്ടാകുന്നത് എങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കപെട്ടാൽ മാത്രമാണ് അത്തരത്തിലുള്ള കറുപ്പ് മാറുകയുള്ളു. എന്നാൽ പലർക്കും സധാരണയായും തുടയിടുക്കുകളിൽ കറുപ്പ് അനുഭവപ്പെടാറുണ്ട്. തടികൂടിയ ആളുകളിലാണ് ഇത് കൂടുതായി കണ്ടുവരുന്നത്. തടികുറവുള്ള ആളുകൾക്ക് ഇല്ല എന്നല്ല പൊതുവെ കുറവാണ്. അത്തരത്തിൽ നോർമലായി ഉണ്ടാകുന്ന കറുപ്പും ദുർഗന്ധവുമെല്ലാം മാറിക്കിട്ടാനായി നിങ്ങൾക്കിതാ മൂന്നു തരത്തിലുള്ള റെമഡികൾ ഈ വിഡിയോയിൽ കാണാം.

 

Blackness and odour between the thighs are a problem for many people. This opium may be symptoms of certain diseases or the side effect of any drug you take. It is also possible that this opium may be caused by the immensity of some hormones.

If you have black caused by these kinds of problems, that kind of black ness will only change if those problems are solved. But many people feel black on their thighs. It is found in fat people. People who are less fat generally don’t have it. You can see three types of remadis in this video to remove all the black and bad smell that occurs in normal.

Leave a Reply

Your email address will not be published.