തന്നെ ശല്യപ്പെടുത്താൻ വന്ന ആൾക്ക് അപകടം സംഭവിച്ചപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ..! (വീഡിയോ)

റോഡ് അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാത്ത ഒരു ദിവസനം പോലും ഉണ്ടാവില്ല, ചെറിയ തെറ്റ് കൊണ്ട് വലിയ അപകടങ്ങളും, മരണങ്ങളും എല്ലാം സംഭവിക്കാറുണ്ട്. അശ്രദ്ധ കൊണ്ടും ചിലർ മനഃപൂർവം ചെയ്യുന്ന ചില അഭ്യാസങ്ങളുടെ ഫലമായിട്ടും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.

ഇവിടെ ഇതാ തന്നെ ശല്യം ചെയ്യാനായി വന്ന പയ്യൻ അപകടാവസ്ഥയിൽ പെട്ടപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ. അപകടം കണ്ടാൽ മൊബൈൽ ഫോണിൽ വീഡിയോ എടുത്ത് നോക്കി നിൽക്കുന്നവരാണ് കൂടുതൽ പേരും എങ്കിലും ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. തന്നെ ശല്യപ്പെടുത്താൻ വന്ന ആളായിട്ട് പോലും രക്ഷിക്കാനായി ശ്രമിക്കുന്ന ഈ പെൺകുട്ടിയുടെ മനസ്സ് ആരും കാണാതെ പോകല്ലേ..

English Summary:- There is not a single day when we don’t hear the news of road accidents, and there are big accidents and deaths due to small mistakes. This happens due to carelessness and as a result of some deliberate exercises by some.

Here’s what this girl did when the boy who came to harass her was in danger. Most of the people watch the video on their mobile phones when they see an accident, but what happened here is the opposite.

Leave a Reply

Your email address will not be published. Required fields are marked *