പ്രസവ സമയത് ഒരു സ്ത്രീയുടെ വയർ വീർത്തുവന്നപ്പോൾ സംഭവിച്ചത്…!

പ്രസവ സമയത് ഒരു ഗർഭിണി ആയ സ്ത്രീയുടെ വയർ അനിയന്ധ്രിതമായി വീർത്തു വരികയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളും ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. മറ്റുള്ള ഗർഭിണി ആയ സ്ത്രീകളെക്കാൾ ഈ സ്ത്രീയുടെ വയർ തുടക്കത്തിൽ തന്നെ ഒരുപാട് വലുപ്പം കണ്ടു വരുന്നതാണയി ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ അത് സ്വാഭാവികം ആയി തള്ളി കളയുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ഒരു കാര്യം ആയിപോയി ഇത്. ഈ ലോകത്ത് ഒട്ടുമിക്യ ജീവജാലങ്ങളും വന്നിട്ടുള്ളത് അമ്മയുടെ വയറിൽ നിന്നാണ്. അത്രയധികം യാധനയും അസഹനീയമായ വേദനയെല്ലാം സഹിച്ചാണ് ഓരോ സ്ത്രീയും പ്രസവിക്കുന്നത്.

പ്രസവിക്കുമ്പോൾ മാത്രമല്ല അവരുടെ വയറിൽ ജീവന്റെ സ്പന്ദനം കണ്ടുതുടങ്ങുന്ന അന്നുമുതൽ പ്രവാസം കഴിഞ്ഞാലും ഇത്തരത്തിലുള്ള വേദന അനുഭവിക്കേണ്ടിവരും. പൊതുവെ കുഞ്ഞിന്റെ വലുപ്പം അനുസരിച്ചാണ് ഓരോ ഗർഭിണിയായ സ്ത്രീകളുടെയും വയർ വലുതായി വരുന്നത് എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇരട്ടക്കുട്ടികൾ ആയാൽ പോലും ഒരു ഏകദേശം വലുപ്പം നമുക്ക് ഊഹിച്ചെടുക്കാൻ കഴിയും. എന്നാൽ ഇവിടെ അസാധാരണമായി ഒരു ഗർഭിണിയായ സ്ത്രീയുടെ വയർ സാധാ ഗർഭിണികളേക്കാൾ ഇരട്ടി വലുപ്പം വന്നിരിക്കുകയാണ്. അത് പ്രസവ സമയത് ആകട്ടെ തനിയെ വീർത്തുവരികയും, പിന്നീട് സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.