ഭൂകമ്പം ഉണ്ടായപ്പോൾ.. ഞെട്ടിക്കുന്ന സംഭവം (വീഡിയോ)

ഭൂമിയുടെ ഉപരിതലം അവിചാരിതമായി വളരെ ശക്തിയോടു കൂടി ചലിക്കുന്ന ഒരു അപകടകരമായ സംഭവമാണ് ഭൂമികുലുക്കം. ഇത് മൂലം പലയിടങ്ങളിലും വർഷങ്ങൾക്ക് മുൻപ് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ ഉണ്ട്. നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമിക്കുളക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

ഇത്തരം ഭൂകമ്പങ്ങൾ ഒരുപാടധികം നാശനഷ്ടങ്ങളും അപകടങ്ങളും വരുത്തിവച്ചിട്ടുണ്ട്. എന്നാൽ ഭൂകമ്പം അല്ല ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിൽ കാരണം മരിച്ചു ചെറിയ ഭൂകമ്പത്തെ പോലും താങ്ങാൻ ശേഷിയില്ലാത്ത കെട്ടിടങ്ങൾ ആണ് ഇതിനെല്ലാം കാരണമായി കണക്കാക്കപ്പെടുന്നത്. ഭൂകമ്പ സമയത്ത് അത്തരം കെട്ടിടങ്ങൾ വരുത്തിവച്ച അപകങ്ങളുടെ സി സി ടി വി ദൃശ്യങ്ങളും മറ്റും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

An earthquake is a dangerous event where the earth’s surface is moving with great force. There are reports of heavy damage sparked by this in many places years ago. As for our Idya, the indian plaque is associated with the European plate and the refore, the chances of earthquakes in those areas are very high.

Such earthquakes have caused a lot of damage and accidents. But it is not an earthquake that causes such accidents to occur because of buildings that cannot withhold even a small earthquake. In this video you can see cctv footage of such buildings during the earthquake. Watch the video.