പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇപ്പോൾ കേരളത്തിൽ ഭയങ്കര മഴയാണ് പെയ്യുന്നത്.മഴ കാരണം ആളുകൾക്ക് പുറത്തേക്ക് ഇറങ്ങി നടക്കാൻ കൂടി പറ്റാത്ത ഒരു സാഹചര്യമാണ്.ഈ വീഡിയോയിൽ ഒരു ഉരുൾ പൊട്ടലിന്റെ വീഡിയോയാണ്.ചെറിയ ഒരു ഉരുൾ പൊട്ടൽ ആയത് കൊണ്ട് മാത്രമാണ് വീഡിയോ എടുത്ത ആൾ രക്ഷപ്പെട്ടത്.ഒരുപാട് ആളുകളാണ് മഴ കാരണം ദുരിതം അനുഭവിക്കുന്നത്.നിരവധി ആളുകൾക്ക് അവരുടെ വീടുകൾ നഷ്ടപ്പെട്ടു അതേ പോലെ തന്നെ കുറെ ആളുകൾക്ക് അവരുടെ സ്വത്തുക്കൾ എല്ലാം തന്നെ നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്.

ഈ വീഡിയോയിൽ ഒരു വലിയ ഉരുൾ പൊട്ടൽ നമുക്ക് കാണാൻ പറ്റും.വീഡിയോ എടുത്ത അൾ പോലും സത്യത്തിൽ ഞെട്ടി പോയിരിക്കുകയാണ്.പുഴയിലും തൊട്ടിലും എല്ലാം വെള്ളം കേറിയ നിലയിലാണ് ഇപ്പോൾ ഉള്ളത്.മല പ്രേദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി വളരെ കൂടുതലാണ്.ആരും തന്നെ ഇങ്ങനെ വെള്ളം കേറിയ സ്ഥലങ്ങളിൽ ചാടാൻ നിൽക്കരുത്.ചില പുഴകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്മലയോര പ്രേദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഉരുൾ പൊട്ടൽ ഭീഷണി ഉണ്ടാകിൽ അവർ തീർച്ചയായും മാറി തമാസികണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:_ It has been raining heavily in Kerala in the last few days. It’s a situation where people can’t walk out due to rain.This video is a video of a rollover.The person who took the video escaped only because of a small rollover.Many people are suffering due to rain.Many people have lost their homes and many people have lost their property.

Leave a Reply

Your email address will not be published.