റോഡിൽ നിർത്തിയിട്ട കാറിനെ നേരെ ആകർമ്മവുമായി തെരുവ് നായകൾ…(വീഡിയോ)

നായകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ഏറ്റവും കൂടുതൽ ആളുകൾ വീട്ടിലെ വളർത്തുമൃഗമായി നായകളെയാണ് വളർത്തുന്നതും. എന്നാൽ അതെ സമയം നായയുടെ ആക്രമണം ഏറ്റ് മരണപെട്ടവരും, പരിക്കേറ്റവരുമായ നിരവധി ആളുകളെ കുറിച്ച് വർഷത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ വാർത്തകളിൽ കേൾക്കാറുള്ളതാണ്.

എന്നാൽ അതെ സമയം ഇവിടെ മനുഷ്യരെ അല്ല ഒരു കാറിന് നേരെയാണ് തെരുവ് നായകൾ അക്രമിച്ചിരിക്കുന്നത്. ഈ നായകളുടെ മുൻപിൽ ഒരു മനുഷ്യൻ പെട്ടാൽ എന്തായിരിക്കും അവസ്ഥ. കാറിന്റെ മുൻവശം മുഴുവനും കടിച്ച് പൊളിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള ജീവികളുടെ മുൻപിൽ ഇനി ആരും ചെന്ന് പെടാതിരിക്കട്ടെ..

English Summary:- We Malayalees are very fond of dogs. Most people also rear dogs as a domesticated pet. But at the same time, at least once a year, we hear in the news about many people who have been killed and injured by dog attacks.

But at the same time here, stray dogs have attacked a car and not on humans. What would happen if a man was caught in front of these dogs? Visuals of the entire front of the car being smashed are now turning into a wave.