ഇതുകണ്ടാൽ നിങ്ങൾ ഈ ഭക്ഷണം ഒരിക്കലും പുറത്തുനിന്നു കഴിക്കില്ല (വീഡിയോ)

ഭക്ഷണത്തിനു ഏറ്റവും കൂടുതൽ പ്രാധാന്യം നല്കുന്ന വരാണ് നമ്മൾ മലയാളികളിൽ പലരും. പലതരത്തിലുള്ള ഭക്ഷണവും മലയാളികൾക്ക് പ്രിയങ്കരമാണ്. സ്വദേശ ഭക്ഷണത്തിനുപുറമെ വിദേശിയും മലയാളികൾ വളരെ ഏറെ ഇഷ്ടമാണ്. അതിൽ ചൈനീസ്, അറേബിയൻ, അമേരിക്കൻ പോലുള്ള വിദേശികളും നമ്മളുടെ തീൻ മേശയിൽ ഇടം പിടിച്ചവയാണ്.

ഏത് കാണാൻ കൗതുകമേറിയ, സ്വാധിഷ്ട മായ ഭക്ഷണവും ഒരു മടിയും കൂടാതെ കഴിക്കുന്നവർ ആണ് നമ്മൾ. മാത്രമല്ല ഭക്ഷണത്തിന്റെ രുചിയോടൊപ്പം അത് ഉണ്ടാക്കുന്ന ചുറ്റുപാടും ശ്രദ്ധിക്കുന്നവർ ആണ് മലയാളികൾ. അതുകൊണ്ട് തന്നെ വൃത്തിക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന ഹോട്ടലുകളും നമ്മൾ ചൂസ് ചെയ്യാറുണ്ട്.

അതുമാത്രമല്ല സ്ട്രീറ്റ് ഫുഡ് ഇഷ്ടപെടുന്ന മലയാളികൾ വളരെ വിരളമാണ്. വളരെ അതികം രുചിയോടുകൂടിയാണ് അത് ഭക്ഷിക്കാറുള്ളത്. എന്നാൽ ഈ ഭക്ഷണമെല്ലാം തയ്യാറാക്കുന്ന ചുറ്റുപാടുകളൊന്നും നമ്മൾ കാണാറില്ല. കണ്ടാൽ അറപ്പുതോന്നുന്ന ചുറ്റുപാടിൽ ആണ് ഇതെല്ലം ഉണ്ടാക്കുന്നെതെന്നു പറയുമ്പോൾ തന്നെ നമ്മുക്ക് അരോചകമായി തോന്നുന്നു. ഈ വിഡിയോയിൽ അത്തരം ചുറ്റുപാടുകളിൽ ഭക്ഷണം പാകം ചെയ്യന്നത് നമ്മുക്ക് കാണാം. ഇത് നിങ്ങൾ തീർച്ചയായും കാണേണ്ട ഒന്നുതന്നെ ആണ്. വീഡിയോ കണ്ടു നോക്കൂ…