ആ പൂച്ചയുടെ ധൈര്യം അപാരംതന്നെ….!

ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആണവരെ തട്ടിപ്പോകാം.

പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. എന്നാൽ ഇത്ര ഭീകരനായ മനുഷ്യന്മാരെ പോലും വിറപ്പിച്ചു വീഴ്‌ത്താൻ കഴിവുള്ള ഒരു ഒരു ഉഗ്ര വിഷമുള്ള മൂർഖന്റെ മുന്നിൽ യാതൊരു വിധ പേടിയുമില്ലാതെ നിൽക്കുന്ന ഒരു പൂച്ചയെ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം.വളരെ കൗതുകവും രസകരവുമായ കാഴച്ചതന്നെ ആണ് അത്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

The snake is one of the most poisonous creatures in the world. Snakes like cobras, vipers and chenatandan are commonly seen in our country and in the alleys. But rajavembala is a more poisonous man, and if he gets poisoned from a bite, he can steal a man.

Snakes are so dangerous that they are the most feared creature on earth. But in this video you will find a cat standing in front of a poisonous cobra who can shake up even such terrible men. Watch this video for that.

Leave a Reply

Your email address will not be published.