സിംഹത്തെ നിന്നും തന്റെ യജമാന രക്ഷിക്കാൻ ശ്രമിക്കുന്ന നായ (വീഡിയോ)

പലപ്പോഴും നമ്മൾ മനുഷ്യരേക്കാൾ സ്നേഹം ഉള്ള ജീവികളാണ് നമ്മളിൽ പലരും വീട്ടിൽ വളർത്തുന്ന നായകൾ. തെരുവ് നായകൾക്ക് ഒരു നേരത്തെ ആഹാരം നൽകിയാൽ അവ കാണിക്കുന്ന സ്നേഹവും നമ്മൾ കണ്ടിട്ടുള്ളതാണ്.

എന്നാൽ ഇവിടെ ഇതാ തന്റെ യജമാനനെ കടിച്ച് കീറാൻ വന്ന സിംഹത്തെ നിന്നും യജമാനനെ രക്ഷിക്കാനായി ശ്രമിക്കുകയാണ് ഈ നായ. അതി സാഹസികമായി തന്റെ ജീവൻ പോലും പണയം വച്ചാണ് ഈ നായ യജമാന്റെ ജീവന് വേണ്ടി പോരാടുന്നത്. വീഡിയോ കണ്ടുനോക്കു.. വീട്ടിൽ നായയെ വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതൊക്കെയാണ്, ആപത്ത് സമയത് ഇവരെയൊക്കെയാ കൂടെ കാണു.. വീഡിയോ

Often we are more loving creatures than humans, and many of us are home-reared dogs. We have also seen the love they show if stray dogs are fed an early meal. But here this dog is trying to save the master from the lion that came to bite his master. This dog is fighting for his master’s life by risking even his life. Watch the video. These are the advantages of raising a dog at home, and they’ll be seen with them at the time of the accident. Video

Leave a Reply

Your email address will not be published.