ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെപോകരുത്….!

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണു കിഡ്‌നി അഥവാ വൃക്ക. ഇവയുടെ പ്രവർത്തനം ശരിയായി നടന്നില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിനു ഒരുപാടധികം ദോഷങ്ങൾ സംഭവിച്ചേക്കാം. അത്രയ്ക്കും പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് വൃക്കകൾ ഇന്നത്തെ കാലഘട്ടത്തിൽ വൃക്കരോഗം ഉള്ളവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്.

വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ സുഗമമായി നടത്തുന്നതിന് വേണ്ടി ആന്തരിക പരിത സ്ഥിതി നിലനിർത്തി പോകുന്നത് ഈ വൃക്കകളാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ രക്തം ഇരുപതിലേറെ തവണ ശുദ്ധികരിക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്ന കടമയാണ് വൃക്കകളുടെ. വൃക്കകൾ വളരെ നിശബ്തമായി പ്രവർത്തിക്കുന്ന ഒരവയവമാണ് അതുകൊണ്ടുതന്നെ അമ്പത് ശതമാനത്തോളം കേടുകൾ സംഭവിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളു. അതുകൊണ്ടു തന്നെ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊക്കെ മുന്ക്കൂട്ടി എങ്ങനെ തിരിച്ചറിയാം എങ്ങനെ എല്ലാം ഇതിനെ പ്രതിരോധിക്കാം എന്നൊക്കെ ഈ വിഡിയോയിൽ പറയുന്നുണ്ട്. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *