ക്യാന്സറിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോവരുത്.

രക്താർബുദം, സ്തനാർബുദം, പാൻക്രിയാസിലെ കാൻസർ എന്നിങ്ങനെ നമ്മളെ അവസാനം മരണത്തിലേയ്ക്ക് നയിക്കുന്ന ഒരുപാട് അര്ബുദങ്ങൾ ഇന്ന് മെഡിക്കൽ ലോകം കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ വരവറിയുച്ചുകൊണ്ട് പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ആ ലക്ഷണങ്ങളെയെല്ലാം കണ്ടെത്തി പ്രഥമ സുസ്രൂഷ നല്കികഴിഞ്ഞാൽ മാത്രമേ ബ്ലഡ് കാൻസർ എന്ന മാരക അസുഖത്തിൽ നിന്ന് രക്ഷ നേടാനാകൂ.

രക്താർബുദം എന്നത് പല ക്യാറ്റഗറീസ് ആയാണ് വിഭജിക്കപ്പെടുന്നത് അതിൽ രക്തത്തിന്റെ പല അവസ്ഥകളായ ലുകീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ മൂന്നായി കാണപ്പെടുന്നുണ്ട്. ലുകീമിയ എന്നത്‌ രക്തം പരിശോധിച്ചു അതിൽനിന്നും ലുകീമിയയുടെ സാന്നിധ്യം കണ്ടെത്താം. ലിംഫോമ എന്നത് പലതരത്തിലുള്ള കഴലകളായി രൂപപെടുന്നതാണ്. മൈലോമ എന്നത് മജ്ജയിലെ പ്ലാസ്മ സെല്ലിന്റെ ബാധിക്കുന്നതുമാണ്. ഇതിനെ ഒക്കെ ബാധിച്ചു രക്താർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നതിനുമുന്നെ ശരീരം നമ്മുക്ക് പല ലക്ഷണങ്ങളും കാണിച്ചുതരുന്നുണ്ട്. ഇങ്ങനെ പല തരത്തിലുള്ള കാൻസർ ഉണ്ടാകുന്നതിനുമുന്നെ ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Today, the medical world has discovered many cancers that lead us to death, such as leukemia, breast cancer, and pancreatic cancer. None of these things should be dismissed lightly. We have many symptoms in our body, knowing its arrival. Only after identifying all those symptoms and giving them the first susrusha can we be saved from the deadly disease of blood cancer.

Leukemia is divided into several catagres, which are found in different conditions of blood namely leukemia, lymphoma and myeloma. Leukemia is a blood test that can be detected from it. Lymphoma is a form of various types of skin. Myeloma is also a affect of the plasma cell in the bone marrow. The body shows us many symptoms before we get infected with leukemia. Notice these signs that the body shows before there are many types of cancer. Watch the video for that.