ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ.

നമ്മുടെ ജീവിത ശൈലിയിൽ വന്നമാറ്റം മൂലം പലതരത്തിലുള്ള രോഗങ്ങൾക്കും നമ്മുക്ക് പിടിപെടാറുണ്ട്. അതുപോലെ ഉള്ള ഒന്നാണ് തൈറോയിഡ്. ഇത് പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും തയ്റോയ്ഡ് രോഗം നിങ്ങളിൽ ഉണ്ടായേക്കാം. നമ്മുടെ മുൻ വശത്ത് കഴുത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി എന്നുപറയുന്നത്. ഇതിൽനിന്നും പലതരത്തിലുള്ള ഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു ഹോർമോൺ ആണ് ടി ഫോറും, ടി ത്രീയും.

ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഹോര്മോണുകളുടെ വ്യതാസമാണ് തൈറോയ്ഡ് രോഗത്തിന്റെ മെയിൻ കാരണം. ഇത് മുഴപോലെ വീർത്തുവരുന്നതിനെ ഗോയ്റ്റർ എന്നും. ഇതിൽ നിന്നും വരുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പോ തയ്റോയ്ഡ് എന്നും പറയുന്നു. മാത്രമല്ല തൈറോയ്ഡ് മൂലം നിങ്ങൾക്ക് മാരകമായ മറ്റു അസുഖങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇത് വരുന്നതിനുമുമ്ബ് തന്നെ ചികിൽസിച്ചു ബദ്ധമാക്കുകതന്നെ ആണ് ഇതിനുള്ള പ്രതിവിധി. അതിനായി ഇതിന്റെ ലക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് ആദ്യം കണ്ടെത്തണം. തൈറോയ്ഡ് ന്റെ ലക്ഷണങ്ങളും ഇതിന്റെ ചികിത്സയും എല്ലാം എങ്ങനെ ആണെന്നതിനെ കുറിച്ചൊക്കെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

We are also affected by many diseases due to changes in our lifestyle. The same is the thyroid. This can cause thyroid disease for a variety of reasons. The thyroid gland is the one found in the front of the neck. It also produces a variety of hormones. Two of the most important hormones are T-Fore and T-Three.

The main cause of thyroid disease is the change in the hormones in the thyroid gland. It’s called goitre, it’s swollen like a lump. When the hormone that comes from it decreases, it is called hypothyroidism. You may also be affected by other serious illnesses due to thyroid. But the remedy is to treat it before it comes. For this, you must first find out what the symptoms are. In this video you will see how the symptoms of thyroid and its treatment are all there. Watch the video for that.