അപകടത്തിൽ പെട്ട കടുവയെ ചികിൽസിക്കാനായി ഡോക്ടർ എത്തിയപ്പോൾ..(വീഡിയോ)

ശരീരത്തിൽ മുറിവുകൾ ഏറ്റ കടുവയെ രക്ഷിക്കാനായി ഇവർ ചെയ്യുന്നത് കണ്ടോ.. ഡോക്റ്റർ മാർ ചേർന്ന് കടുവയെ ചികില്സിക്കുന്ന കാഴ്ച. നമ്മൾ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ ചികിത്സയും വളരെ പ്രധാനപെട്ടതാണ്. കാട്ടിൽ ഉള്ള മൃഗങ്ങൾക്ക് അപകടം സംഭവിച്ചാൽ പലപ്പോഴും നമ്മൾ അറിയാറില്ല.

എന്നാൽ മൃഗ ശാലകളിൽ ഉള്ള കടുവകൾക്കോ മറ്റ് ജീവികൾക്കോ അപകടം സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകാരും ഉണ്ട്. എത്ര അപകടകാരിയായ മൃഗം ആയാലും അസുഖം വന്നാൽ ചികിൽസിക്കുക തന്നെ വേണം. മൃഗങ്ങളുടെ ജീവന് സംരക്ഷിക്കാനായി നിരവധി ഡോക്ടർമാർ ഇന്ന് സജ്ജരാണ്. ഇവർ ചെയ്യുന്നത് കണ്ടോ.. വീഡിയോ

English Summary:- Do you see what they are doing to save a tiger that has suffered injuries on its body? The sight of doctors treating a tiger together. The treatment of animals is as important as that of us humans. Often we don’t know if animals in the forest are in danger.

But there is no one who can provide proper treatment to tigers or other animals in animal shelters in case of an accident. No matter how dangerous an animal is, it must be treated if you get sick. Many doctors are on standby today to save the lives of animals. See what they’re doing.

Leave a Reply

Your email address will not be published. Required fields are marked *