നാട്ടിൽ ഇറങ്ങിയ കടുവയെ കൂട് വച്ച് പിടിച്ചപ്പോൾ.. (വീഡിയോ)

വർഷത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ കേൾക്കുന്ന വാർത്തയാണ് കടുവ വന മേഖലയിൽ നിന്നും നാട്ടിൽ ഇറങ്ങി എന്നത്. തുടർന്ന് നിരവധി അപകടകരമായ സംഭവങ്ങളെ കുറിച്ചും നമ്മൾ കേൾക്കാറുണ്ട്. ആളുകളെയും, വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്ന കടുവകൾ. കഴിഞ്ഞ ഏതാനും നാളുകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ ഒന്ന് അത് തന്നെയാണ്.

എന്നാൽ ഇവിടെ സംഭവിച്ചത് നാട്ടുകാർ എല്ലാവരും ചേർന്ന് കൂട് സ്ഥാപിക്കുകയും, അതിൽ ഇരയെ ഇട്ടുകൊണ്ട് കടുവയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അതി സാഹസികമായാണ് ഇവർ കൂട്ടിൽ നിന്നും കടുവയെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ.

English Summary:- At least once a year, we hear that the tiger has come down from the forest area in the country. Then we hear about many dangerous incidents. Tigers attacking people and pets. That’s one of the news stories that has been in the media for the past few days.

Leave a Reply

Your email address will not be published. Required fields are marked *