മൈനസ് ഡിഗ്രി സെൽഷ്യൽ ഏതൊരു വസ്തു കിടന്നാലും അത് തണുത്ത വിറങ്ങലിച്ചു ഐസ് ആയി മാറുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അത് മനുഷ്യർ ആയാലും മൃഗങ്ങൾ ആയാലും ജീവനില്ലാത്ത വസ്തുതാക്കൾ ആയാൽ വരെ അത് സംഭവിച്ചേക്കാം. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ സമാവിച്ചിരിക്കുന്നത്. പുറത്തിറങ്ങിയാൽ ഐസ് ആണ് മാറുന്ന കൊടും തണുപ്പിൽ പെട്ടുപോയ ഒരു കടുവ ഐസ് കൂനയിൽ പെട്ടുപോയ കാഴചയാണ് കാണാൻ സാധിക്കുക. ഇത് വളരെ വിരളമായ ഒരു കാഴ്ച ആണെങ്കിലും വളരെ അധികം ഭയപ്പെടേണ്ടതുമാണ്. ഇത്തരത്തിൽ ഒരു തണുപ്പ് അവിടെ ഉള്ള എല്ലാ ജീവജാലങ്ങളെയും തണുത്ത വിറങ്ങലിച്ചു കൊല്ലുന്നതിനു ഇടയാക്കിയേക്കാം.
കാട്ടിലെ ഏറ്റവും ശക്തനും മറ്റുള്ള മൃഗങ്ങളെ എല്ലാം വേട്ടയാടി ആക്രമിച്ചു കീഴ്പെടുത്തുന്നതിൽ വളരെ അധികം കഴിവുള്ള ഒരു മൃഗം ആണ് കടുവ എങ്കിലും. പൊതുവെ തണുപ്പുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നതിനു പരിമിതികൾ ഉള്ള ഒരു മൃഗം കൂടെ ആണ് കടുവ. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. പൊതുവെ സീൽ പെൻകിൻ ഹിമകരടി പോലുള്ള ജീവികൾക്കുവരെ ഇത്തരത്തിൽ ഉള്ള തണുപ്പ് താങ്ങാൻ കഴിഞ്ഞെന്നുവരില്ല. അത്രയും തണുപ്പത്ത് അകപ്പെട്ട ആ കടുവയെ പുറത്തെടുക്കാൻ ശ്രമിക്കുന്ന കാഴ്ചയും നിങ്ങൾക്ക് ഈ വിഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.