കണ്ട് നിന്നവർ എല്ലാം ഞെട്ടിപ്പോയി… (വീഡിയോ)

ട്രെയിനിൽ ഒരിക്കൽ എങ്കിലും യാത്ര ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ കേരളത്തിലെ മിക്ക ജില്ലകളിലെയും ആളുകൾ ഉപയോഗിക്കുന്ന ഗതാഗത മാർഗങ്ങളിൽ ഒന്നാണ് എങ്കിലും.

കഴിഞ്ഞ ഏതാനും നാളുകൾക്ക് ഉള്ളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി വളരെ വലിയ നഷ്ടങ്ങൾ വരുത്തിയ ട്രെയിൻ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധി മനുഷ്യ ജീവനുകളും, അശ്രദ്ധയോടെ വാഹനം ട്രെയിൻ പാളത്തിലേക്ക് കയറ്റിച്ച ചിലരുടെ വാഹനവും എല്ലാം അപകടത്തിൽ പെട്ട് ഇല്ലാതായിട്ടുണ്ട്. അത്തരത്തിൽ കണ്ടു നിന്നവരെ എല്ലാം ഞെട്ടിച്ച ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who has never travelled by train. Although it is one of the modes of transport used by people in most districts of our Kerala. In the last few days, there have been train accidents in many parts of the world that have caused huge losses. Many human lives and the vehicles of some who inadvertently loaded the vehicle into the train tracks have all been destroyed.

Leave a Reply

Your email address will not be published. Required fields are marked *