ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ കുറവാണ്. നമ്മുടെ കേരളത്തിൽ മിക്ക ജില്ലകളിലും ട്രെയിൻ സർവീസുകൾ ലഭ്യമാണ്. മറ്റുള്ള യാത്ര മാര്ഗങ്ങളെക്കാൾ വളരെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ട്രെയിൻ.
നമ്മുടെ നാട്ടിൽ എല്ലാം ട്രെയിനിൽ ആളുകൾ സഞ്ചരിക്കുമ്പോൾ വളരെ സമാധാനത്തോടെ ഇരുന്ന് യാത്ര ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന ട്രെയിൻ. ആളുകൾ ഇരുന്നു, നിന്നും, ട്രെയിനിന് മുകളിലും ആയിട്ടുമാണ് യാത്ര ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു..
There are very few people who do not travel by train. Train services are available in most districts of our Kerala. The train is also more smooth lying on the way than other travel options.
We have seen people travelling in our country in great peace while they travel by train. But here’s the most people-travelling train in the world. People sit down, and travel above the train. Watch the video.