രണ്ടുട്രെയിനുകളും ട്രാക്കുമാറി നേർക്കുനേർ വന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടം (വീഡിയോ)

നമ്മൾക്ക് എത്രകണ്ടാലും വളരെയധികം കൗതുകം തോന്നിപ്പോവുന്നു തരത്തിൽ ഉള്ള വാഹനങ്ങൾ ആണ് വിമാനവും ട്രെയിനുമൊക്കെ. എന്നാൽ ഇവ വളരെയധികം അപകടകരവുമായ ഒന്നാണ്. ട്രെയിൻ പാലത്തിൽ ഉണ്ടായ പലതരത്തിലുള്ള വിഷമകരമായ അപകടങ്ങളുടെ വാർത്തകളും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.

ട്രെയിൻ പാലത്തിന്റെ അപാകതമൂലം ട്രെയിൻ പാളംതെറ്റി മറഞ്ഞതും, റെയിൽവേ പാളത്തിൽ ട്രെയിൻ വരുന്നതും അറിയാതെ അതിൽ നിന്ന് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ താടിയുള്ള അപകടങ്ങൾ ഒക്കെ നമ്മൾ വളരെ വിഷമത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ട്രാക്ക് മാറി രണ്ടു ട്രെയിനുകളും നേർക്കുനേർ വന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

The plane and the train are the kind of vehicles that make us very curious, no matter how much we see it. But these are also very dangerous. We have also heard a lot of news of the various difficult accidents on the train bridge.

We have seen the accidents with train beards as we cross the tracks without knowing that the train derailed due to the defect of the train bridge and the train was coming on the railway tracks. But here you can see the shocking sight of the track changing and the two trains coming head-to-head through this video. Watch the video for that.

Leave a Reply

Your email address will not be published.