പറന്നുകൊണ്ടിരിക്കെ വിമാനം കത്തിയപ്പോൾ….! ഞെട്ടിക്കുന്ന കാഴ്ച (വീഡിയോ)

എല്ലാ ആളുകളെയും വളരെ അധികം അത്ഭുത പെടുത്തിയ ഒരു വാഹനം തന്നെ ആണ് വിമാനം. കാരണം ഒരു സാധാരണ മനുഷ്യന് അത്തരത്തിൽ ഒരു വാഹനം ഉണ്ടാക്കണോ മറ്റുള്ള വാഹനങ്ങൾ ഓടിക്കുന്ന പോലെ ഓടിക്കാനോ എന്തിനു പറയുന്നു ഒന്ന് കേറാൻ പോലും വളരെ അധികം പ്രയാസമാണ്. ഒരുപാട് സെക്യൂരിറ്റി പ്രൊസീജിയർസ് ഒക്കെ ഫോളോ ചെയ്താൽ മാത്രമേ കയറുവാനായി സാധിക്കുകയുള്ളു. അതോടൊപ്പം തന്നെ വളരെ അധികം അപകട സാധ്യത ഉള്ള ഒരു വാഹനം കൂടെ ആണ് ഇത്തരത്തിൽ ഓരോ വീമാനങ്ങളും. അത്തരത്തിൽ സമാവിക്കുന്ന അപകടങ്ങൾക്ക് പൊതുവെ ടെക്‌നിക്കൽ പ്രോബ്ലെംസോ അല്ലെങ്കിൽ വിമാനത്തിന് പറ്റാതെ പ്രതികൂല സാഹചര്യങ്ങളോ കാരണം ആയേക്കാം.

അതുപോലെ അതിനു പറക്കാൻ സാധിക്കാത്ത പ്രതികൂല സാഹചര്യത്തിൽ അപ്രതീക്ഷിതമായി വിമാനത്തിന് തീ പിടിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് അതിനുള്ളിലെ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ വഴി തത്സമയം പങ്കു വച്ചത്. വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴച കൂടെ ആയിരുന്നു അത്. പൊതുവെ വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. എന്നാൽ ഇത് പറന്നു കൊണ്ടിരിക്കുമ്പോൾ തന്നെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടമായി. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.