ഈ ജൂസ് കുടിക്കുന്നവർ സൂക്ഷിക്കുക ചിലപ്പോൾ ഇത് മരണത്തിനുകാരണമായേക്കാം.

ജൂസ് എന്നത് പൊതുവെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ജൂസുകളും ഇന്ന് പല കമ്പനികളും നമ്മുക്ക് പ്രൊവൈഡ് ചെയ്യുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ജ്യൂസ് എന്ന ഒരു കോൺസെപ്റ്റിനു തുടക്കം കുറിച്ചത്. നാരങ്ങാ ഉപയോഗിച്ചായിരുന്നു ആദ്യത്തെ ജ്യൂസ് വന്നത്. പിന്നീടുള്ള കാലഘട്ടത്തിൽ ഓറഞ്ച് ആപ്പിൾ എന്നിങ്ങനെ ഒരുപാട് പഴവര്ഗങ്ങളിൽ നിന്നും നമ്മൾ ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങി.

പലർക്കും ഒരു സംശയം നിലനിൽക്കുന്നത് പഴങ്ങൾ ജ്യൂസ് ആക്കുമ്പോഴാണോ അത് ജ്യൂസ് ആക്കാതെ മുഴുവനായും കഴിക്കുമ്പോഴാണോ കൂടുതൽ ബെനിഫിറ്റു എന്നൊക്കെ. അതിനുള്ള ഉത്തരവും സോഷ്യൽ മീഡിയയിൽ അപകടമാണ് കരുതുന്ന ആ ജ്യൂസ് ന്റെ പാർശ്വഫലങ്ങളും എന്നിവയെല്ലാം നിങ്ങൾക്ക് ഈ വിഡിയോയിൽ നിന്ന് മനസിലാക്കിയെടുക്കാം. വീഡിയോ കണ്ടുനോക്കൂ.