തലതിരിഞ്ഞ അത്ഭുത വീട്…..! (വീഡിയോ)

തലതിരിഞ്ഞ വീട് എന്ന കേട്ടിട്ടേ ഉള്ളു ഇത് ആദ്യമായിട്ടാണ് കാണുന്നത്…! വരെയഥികം കൗതുകം നിറഞ്ഞ ഒരു അടിപൊളി വീടിന്റെ വാർത്തയാണ് ഇപ്പോൾ മാധ്യമലോകം ഏറ്റെടുത്തിട്ടുള്ളത്. സാധാരണയിൽ നിന്നും വത്യസ്തമായി തറ ഭാഗം മുകളിലും മേൽക്കൂര മുകളിലുമായി ഒരു തലതിരിഞ്ഞ വീടിനെ പറ്റിയാണ് ഇതിൽ പറയുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാകണം എന്നു ആഗ്രഹിക്കാത്തവരായി ആരുതന്നെ കാണില്ല. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് വീടുകൾ. സ്വന്തമായൊരു വീട് പണിത് അതിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നത് വലിയൊരു ജീവിത ലക്ഷ്യമായി കണക്കാക്കുന്ന ഒരുപാട് ആളുകൾ ഇന്ന് ഈ ലോകത്തുണ്ട്. മാത്രമല്ല ഓരോ വീട് പണിയുമ്പോഴും മറ്റുള്ള വീടുകളിൽ നിന്നും എങ്ങെന വ്യത്യസ്ഥമായി വീടുപനൈക്യം എന്ന ചിന്താഗതിയിലുമുള്ള ആളുകൾ ഉണ്ട്.

അവരുടെ ആ ചിന്തയും ക്രിയേറ്റിവിറ്റി കൊണ്ടും തന്നെയാണ് നമ്മളെ അത്ഭുതപ്പെടുത്തിയ പല മന്ദിരങ്ങളും ഇന്ന് ഈ ലോകത് നമുക്ക് കാണാൻ സാധിക്കുന്നത്. അതുപോലെ തന്നെയാണ് ഈ വീടിന്റെ നിർമ്മിതാവിന്റെയും ഉടമസ്ഥനെയും കാര്യം. തലതിരിഞ്ഞ വീട് എന്ന് കേക്കുമ്പോൾ അതിന്റെ മേൽക്കൂരയും തറയും മാത്രമല്ല തിരിച്ചു വച്ചിട്ടുള്ളത്. ആ വീടിന്റെ അകത്തുള്ള കുളിമുറി മുതൽ ആഹാരം കഴിക്കുന്ന ഡൈനിങ് ടേബിളും കസേരകളും എന്തിനുപറയുന്നു വീട്ടിലെ എല്ലാം തലതിരിഞ്ഞ അവസ്ഥയാണ്. ആ കൗതുകമേറിയ വീടിന്റെ കാഴ്ചകൾ കാണാൻ വീഡിയോ കണ്ടുനോക്കൂ.