ഇതുപോലൊരു അത്ഭുത കാർ നിങ്ങൾ ഇതിനുമുന്നെ കണ്ടിട്ടുണ്ടാകില്ല….!(വീഡിയോ)

കാറുകൾ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപങ്ങളിൽ ഒന്ന് തന്നെ ആകും ഏതൊരു സാധാരണ കാരന്റെയും സ്വപ്നം. ഇന്ന് ഈ ലോകത്ത് ഒരു പാടധികം കാർ നിർമാതാക്കൾ ഉണ്ട്. അതിൽ ഇന്ത്യൻ കമ്പനി കളുടെ സ്വാധീനം ഒട്ടും മോശമില്ലാത്ത തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യക്കാരിൽ സാധാരണക്കാർക്കിടയിൽ വളരെ അധികം തരംഗം സൃഷ്‌ടിച്ച ഒരു കമ്പനി ആയിരുന്നു മാരുതി സുസുക്കി. ഒരുപാട് ആളുകൾക്ക് വാങ്ങാൻ അനുയോജ്യമായ വിലയിലും നല്ല സർവീസ് ലും ഈ കമ്പനി ഒരുപാടധികം കാറുകൾ ഇറക്കിയിരുന്നു. ഇപ്പോഴും അത് നല്ലരീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.

കാർ യുഗത്തിൽ വളരെയധികം മാറ്റം സൃഷ്ടിച്ചുകൊണ്ട് വന്ന കാറുകൾ ആയിരുന്നു ഇലട്രിക് എനര്ജി ഉപയോഗിച്ചുകൊണ്ട് ഓടിക്കാൻ സാധിക്കുന്ന കാറുകൾ. ടെസ്ല പോലുള്ള മുൻകിട കമ്പനികൾ ഇതിൽ ഡ്രൈവർ ഉറങ്ങിപോയാൽ പോലും ഓട്ടോ പൈലറ്റ് സംവിധാനത്തിൽ കാർ ഓടിച്ചുപോകുന്ന തരത്തിലുള്ള പലതരം ഇന്നൊവേറ്റീവ് ആയ ഐഡിയകളിലും കാറുകൾ വിപണിയിൽ എത്തിച്ചു എല്ലാവരെയും ഞെട്ടിച്ചതാണ്. എന്തന്നാൽ അതിനേക്കാൾ എല്ലാം ഒരുപാടധികം സവിശേഷതകളോടെ ഒരു അത്ഭുത കാർ എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഒരു അടിപൊളി കാർ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *