വിചിത്ര നിറത്തിൽ ഉള്ള ഭീമൻ കാള.. അപൂർവ കാഴ്ച.. (വീഡിയോ)

കന്നുകാലികൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. പണ്ടുകാലം മുതലേ നമ്മളിൽ പലരുടയും ജീവിത മാർഗങ്ങളിൽ ഒന്നായിരുന്നു കന്നുകാലി വളർത്തൽ. എന്നാൽ പുതിയ തലമുറയിൽ വന്ന മാറ്റങ്ങൾ ഇത്തരത്തിൽ ഉള്ള ചെറിയ തൊഴിലുകൾ ഇഷ്ടപെടാത്തതുകൊണ്ടുതന്നെ അപൂർവങ്ങളിൽ അപൂർവം ചിലർ മാത്രമേ ഇന്ന് കന്നുകാലികളെ വളർത്തുന്നുള്ളു.

വ്യത്യസ്ത ഇനത്തിൽ പെട്ട പശുവിനെയും, പോത്തിനേയും, കാളയെയും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ നിറത്തിലും രൂപത്തിലും ഉള്ള ഒന്നാണ് ഈ കാള. ഭാരത്തിലും, രൂപത്തിലും, നിറത്തിലും ഇവ വ്യത്യസ്തരാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Our Kerala is a land where there is a lot of cattle. Cattle rearing has been one of the ways of life for many of us since time immemorial. However, only a few of the rarest of the rare people today rear cattle because they do not like such small occupations due to the changes in the new generation.

We have seen different breeds of cows, buffaloes and bulls, but this bull is one of the different colours and shapes that many of us have never seen before. They differ in weight, shape and color

Leave a Reply

Your email address will not be published. Required fields are marked *