ഈ ഭൂമിയിലെ മനുഷ്യരും മൃഗണങ്ങളും ഉൾപ്പടെ ഉള്ള എല്ലാ ജീവികൾക്കും അവരുടെതല്യ ശരീര ഘടനയാണ് ഉള്ളത്. അതുകൊണ്ടു തന്നെ ആണ് അവർക്ക് ഈ ഭൂമിയിൽ അതിജീവിച്ചു പോകാൻ കഴിയുന്നത്. പൊതുവെ സാധാരണ ഒരുപാട് മൃഗങ്ങളെ നാം നേരിട്ടും(മൃഗശാല വഴി) അല്ലാതെയും കണ്ടിട്ടുള്ളതാണ്.
അതിൽ ഓരോ വർഗ്ഗത്തിൽ പെട്ട മൃഗങ്ങൾക്ക് ഒരേപോലത്തെ ശരീരഘടനയും കലരുമൊക്കെ ആണ് ഉണ്ടായിരിക്കുക. ഉദാഹരണത്തിന് ആനയെ എടുക്കുകയാണെങ്കിൽ എല്ലാ ആനയുടെ നിറം ഒരുപോലെ കറുത്തതായിരിക്കും. അതുപോലെതന്നെ എല്ലാ മൃഗങ്ങളുടെയും അല്ല ചില വർഗത്തിൽപ്പെട്ട ജീവികളുടെ നിറം എല്ലാം ഒരുപോലെ തന്നെ ആയിരിക്കാരാണ് പതിവ്. എന്നാൽ നിങ്ങൾക്ക് ഈ വിഡിയോയിൽ ചില അപൂർവമായ ശരീര നിറത്തോടു കൂടി ജന്മമെടുത്ത കുറച്ചു മൃഗങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
All living things, including humans and animals on earth, have their own body structure. That’s why they can survive on earth. We have seen a lot of animals in general, either directly or indirectly( through the zoo).
Each species of animals has the same body shape and mixture. For example, if you take an elephant, the colour of all elephants will be black. Similarly, the colour of certain species of animals is the same as that of all animals. But in this video you will see some animals born with some rare body colour. Watch the video for that.