നടുക്കടലിൽ മാത്രം കണ്ടുവരുന്ന ചാകര തീരത്തും ഞെട്ടിക്കുന്ന കാഴ്ച….! (വീഡിയോ)

കടലിലെ ഏറ്റവും മനോഹരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ചാകര. രണ്ട അഴിമുഖങ്ങൾക്ക് ഇടയിലാണ് ഇത്തരമൊരു പ്രതിഭാസം കാണപ്പെടുന്നത്. നദീതീരത്തുനിന്നും മറ്റും വരുന്ന ചെളിയും എക്കലുമെല്ലാം ഒരു സ്ഥലത്തു അടിഞ്ഞു കൂടുകയും പിന്നീട് കടൽ ഇതിനെ അടിത്തട്ടിൽ നിന്നുമുള്ള ശക്തമായ ജലപ്രവാഹം മൂലം മുകളിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും.

ഈ സന്ദർഭത്തിൽ മീനുകൾ ഇത്തരത്തിൽ ചെളിയിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ആല്ഗകളുമെല്ലാം ഭക്ഷണമാക്കുന്നതിനു വേണ്ടി വലിയൊരു കൂട്ടത്തോടെ എത്തിച്ചേരുന്ന പ്രതിമാസമാണ് ചാകര എന്ന് അറിയപ്പെടുന്നത്. പൊതുവെ ഇത് തീരപ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടാറുള്ളത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആർക്കും എത്രചിന്ധിച്ചിട്ടും മനസിലാക്കാത്തവിധം ഒരു കൂട്ടം മീനുകൾ കരയിലേക്ക് അടിച്ചുകയറിയപ്പോൾ സംഭവിച്ച അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Chakara is one of the most beautiful phenomena in the sea. Such a phenomenon is found between two deltas. All the mud and sediment coming from the river bank and so on will accumulate in one place and then the sea will be pushed up by a strong current from the bottom.

In this case, chakara is the month when fish come in large numbers to feed on bacteria and algae found in mud. It is generally found only in coastal areas. But to everyone’s shock, you can see in this video a rare sight that occurred when a group of fish swept ashore, no matter how much anyone felt. Watch this video for that.

Leave a Reply

Your email address will not be published.